ബാങ്കിലെ അംഗങ്ങൾക്ക് റ്റു വീലർ,ഫോർ വീലർ വാഹനങ്ങൾ വാങ്ങുന്നതിനായി വസ്തു ഈടിന്മേലും ആൾജാമ്യത്തിലും വായ്പ നൽകുന്നു. വായ്പ പരിധി 10 ലക്ഷം രൂപയാണ്.എസ്റ്റിമേറ്റ് തുകയുടെ 85 % വായ്പ നൽകും.ഈ വായ്പ 36 തുല്യ മാസ തവണകളായി തിരിച്ചടയ്‌ക്കേണ്ടതാണ്
ബാങ്കിലെ അംഗങ്ങൾക്ക് പുതിയ വീട് വയ്ക്കുന്നതിന് 30 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നു. 15 വർഷമാണ് പരമാവധി കാലാവധി.100000 രൂപയ്ക്ക് 1047 രൂപയാണ് മാസ തവണ.വീട് പുതുക്കിപ്പണിയുന്നതിനും ഭവനപുനരുദ്ധാരണ വായ്പ നൽകുന്നു. ഈ വായ്പകൾ തുല്യ തവണകളായി മാസംതോറും തിരിച്ചടയ്‌ക്കേണ്ടതാണ്.
മാർക്കറ്റ് വിലയുടെ 80 % വരെ കുറഞ്ഞ ദിവസ പലിശ നിരക്കിൽ വായ്പ നൽകുന്നു . 1000000 രൂപ വായ്പ നൽകുന്നു . 100 രൂപയ്ക്ക് പ്രതിമാസം പലിശ 67 പൈസ മാത്രം.
കോവിഡ് മഹാമാരി ഒരുപാട് സഹകാരികളുടെ തൊഴിൽ നഷ്ടപ്പെടുത്തി.വിദേശത്തു ജോലി ചെയ്യുന്നവർ ഉൾപ്പെടെ നാട്ടിൽ തൊഴിൽരഹിതരായി തിരിച്ചെത്തുന്ന സാഹചര്യം ഉണ്ടായി.ഇവർക്ക് പുതിയ കാർഷിക സംരംഭങ്ങളും ചെറുകിട തൊഴിൽ സംരംഭങ്ങളും ആരംഭിക്കുവാൻ നബാർഡിന്റെ സഹകരണത്തോടെ ബാങ്ക് പരിധിയിലെ അംഗങ്ങളായ നാലു പേർ ചേർന്ന് രൂപീകരിക്കുന്ന കൂട്ടുത്തരവാദിത്ത സംഘങ്ങളായ ജെ.എൽ.ജി.(ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ) വഴി ഒരംഗത്തിന് പരമാവധി 75000
മുറ്റത്തെ മുല്ല - ലഖു ഗ്രാമീണ വായ്പ വട്ടപലിശക്കാർ,സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനികൾ എന്നിവരുടെ ചൂഷണത്തിന് വിധേയരായി കടക്കെണിയിൽപെട്ടവരെ ലളിതമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പലിശ ഈടാക്കി ആഴ്ചതോറും തിരിച്ചടയ്ക്കത്തക്ക വിധം ഒരു വർഷ കാലാവധിക്ക് കുടുംബശ്രീകൾ മുഖാന്തിരം അനുവദിക്കുന്ന വായ്പ പദ്ധതിയാണിത്.ഒരു കുടുംബശ്രീക്ക് പരമാവധി 20 ലക്ഷം രൂപ വരെ 9 % പലിശക്ക് നൽകുന്നു.1000 രൂപ മുതൽ 50000 രൂപ വരെ അർഹതപ്പ
കുടുംബശ്രീകൾക്കുള്ള ലിങ്കേജ് വായ്പ 10 ലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നു.
സ്വർണപണയവായ്പ ഗ്രാമിന് 3500 രൂപ വരെ 6 മാസ കാലാവധിക് നൽകുന്നു .
ആധുനിക സൗകര്യങ്ങളോടുകൂടിയ സേഫ് ഡെപ്പോസിറ്റ് ലോക്കർ ബാങ്കിൻറെ ഹെഡ് ഓഫീസിലും , പാമ്പാടി ബ്രാഞ്ചിലും , പ്രഭാതസായാഹ്‌ന ബ്രാഞ്ചിലും , കങ്ങഴ ബ്രാഞ്ചിലും കുറഞ്ഞ വാടകക്ക് ലഭ്യമാണ് . ലഭിക്കുന്നു
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേന സർക്കാർ വിവിധ വിഭാഗം തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്ഷേമനിധികളുടെ പ്രവർത്തനങ്ങൾ നടക്കുന്നു . വിദ്യാഭ്യാസം , ആരോഗ്യം , ഭവന നിർമ്മാണം , അപകട ആനുകൂല്യം , പെൻഷൻ , തുടങ്ങി വിവിധ മേഖലയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു .
മരുന്നുകൾക്ക് 10 % മുതൽ 50 % വരെ വിലകുറവ് , IMA അംഗീകരിച്ച ഗുണമേന്മയേറിയ മരുന്നുകൾ മാത്രം. ബേബി ഫുഡുകൾ സാനിറ്ററി ഐറ്റംസ് എന്നിവ ലഭ്യമാണ് . Ph: 0481-2500571
© 2019 PAMPADY SERVICE CO-OPERATIVE BANK Ltd 831. All rights reserved | Design by Graphite