Notice
കലണ്ടർ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. * ബാങ്കിന്റെ 2021 -2022 ലാഭവിഹിത വിതരണം 31 /12 /2022 മുതൽ ഹെഡ് ഓഫീസിൽ നിന്നും ലഭ്യമാണ്.

Gold Loan
Minimum paper work &
low interest rate.

നിക്ഷേപങ്ങൾക്കു ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും , 5 വളം ഡിപ്പോകൾ , 3 നീതി സ്റ്റോറുകൾ , നീതി മെഡിക്കൽ സ്റ്റോർ . പാമ്പാടി , പ്രഭാത - സായാഹ്ന ബ്രാഞ്ച് പാമ്പാടി , സൗത്ത് പാമ്പാടി , കങ്ങഴ ബ്രാഞ്ചുകളിൽ സേഫ് ഡിപ്പോസിറ്റ് ലോക്കർ സൗകര്യം.

Housing loan, Gold loan, Agricultural loans, Vehicle loan, Business Loan, Kudumbashree Loan.

secure banking

Gold Loan

സ്വർണ്ണ വിലയുടെ 75% വായ്‌പ 1000 രൂപക്ക് 9 രൂപ 10 പൈസ മാത്രം പലിശ നിരക്ക് . സുതാര്യമായ ഇടപാടുകൾ, 5 മിനിറ്റിനുള്ളിൽ വായ്‌പ .
Ph: 0481-2504401

മുറ്റത്തെ മുല്ല - ലഘു ഗ്രാമീണ വായ്‌പ പദ്ധതി

കടക്കെണിയിൽപ്പെട്ടവരെ ലളിതമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പലിശ ഈടാക്കി ആഴ്ചതോറും തിരിച്ചടക്കത്തക്ക വിധം കുടുംബശ്രീ മുഖാന്തിരം അനുവദികുന്ന വായ്പ പദ്ധതിയാണിത് .

Group Deposit and Credit Scheme

ചിട്ടിക്ക് പകരമുള്ള ഗ്രൂപ്പ് ഡെപ്പോസിറ്റ് ക്രെഡിറ്റ് പദ്ധതി നടത്തിവരുന്നു . 1,29,00,000 രൂപ സലമുള്ള 106 GDCS കൾ വിവിധ ബ്രാഞ്ചുകളിൽ നിലവിലുണ്ട് .

Neethi Store

വില നിലവാരം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നു .

PSCB

നാടിൻ്റെ വികസനം സർവീസ് സഹകരണ ബാങ്കിലൂടെ ...
Safe deposit locker
Business development programme
Group Deposit And Credit Scheme
Kisan credit card
Neethi Medical Store, Festival market

Other Services

10 ദിവസം കൊണ്ട് ഭവന നിർമാണ വായ്‌പ

ഒരു ലക്ഷം രൂപക്ക് പ്രതിമാസം അടവ് (EMI) 1074 രൂപ മാത്രം, 10% പലിശ നിരക്ക്, വായ്പ പരിധി 30 ലക്ഷം രൂപ വരെ.

സ്വർണ്ണ പണയ വായ്പ

ഗ്രാമിന് ഏറ്റവും ഉയർന്ന നിരക്ക്.
മാർക്കറ്റ് വിലയുടെ 80% വരെ വായ്പ നൽകുന്നു.,പ്രതിമാസം പ്രെതിമാസം പലിശ 100 രൂപക്ക് 75 പൈസ മാത്രം.

Kudumbasree Linkage Loan

കുടുംബശ്രീകൾക്കുള്ള ലിങ്കേജ് വായ്പ 10 ലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നു.

Gold Loan

സ്വർണപണയവായ്പ ഗ്രാമിന് 3500 രൂപ വരെ 6 മാസ കാലാവധിക് നൽകുന്നു .